Monday June 1st, 2020 - 8:46:am

കോവിഡ് 19 പ്രതിരോധം : കണ്ണൂര്‍ ഗവ.വൃദ്ധസദനം അണുവിമുക്തമാക്കി

Anusha Aroli
കോവിഡ് 19 പ്രതിരോധം : കണ്ണൂര്‍ ഗവ.വൃദ്ധസദനം അണുവിമുക്തമാക്കി

കണ്ണൂർ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ.വൃദ്ധസദനം ജില്ലാ അഗ്നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി. കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ പി ലക്ഷ്മണന്‍ നേതൃത്വം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിംഗും നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
covid 19 prevention kannur govt oldage home Sterilized
topbanner

More News from this section

Subscribe by Email