Monday June 1st, 2020 - 8:55:am

കോവിഡ് 19 : കോട്ടയത്ത് 3265 പേർ ഹോം ക്വാറന്‍റയിനില്‍

Anusha Aroli
കോവിഡ് 19 : കോട്ടയത്ത് 3265 പേർ ഹോം ക്വാറന്‍റയിനില്‍

കോട്ടയം : ജില്ലയിൽ ശനിയാഴ്ച കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാക്രമം ഇങ്ങനെ ...

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


1.ജില്ലയില്‍ രോഗ വിമുക്തരായവര്‍ ആകെ 3


2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ 0


3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 3


4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0


5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 4
(കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)


6.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 14


7.ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0


8.ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ 3265


9.ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 276

a.നിലവില്‍ പോസിറ്റീവ് 0

b.നെഗറ്റീവ് 239

c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 34

d.നിരാകരിച്ച സാമ്പിളുകള്‍ 3


10.ഇന്ന് ഫലം വന്ന സാമ്പിളുകള്‍ 6


11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 16


12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 14


13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ 144


14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 0


15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ 66


16.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ 0


17.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ 27


18.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 2125


19.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ 16


20.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 598


21.ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ 2334


22.മെഡിക്കല്‍ സംഘം പരിശോധിച്ച അതിഥി തൊഴിലാളികള്‍ 3147

English summary
covid 19 3265 people home quarantine in kottayam
topbanner

More News from this section

Subscribe by Email