Wednesday September 23rd, 2020 - 7:29:pm

മലപ്പുറത്ത് കംപ്ലൈന്റ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം ആന്‍ഡ് കാള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

BI
 മലപ്പുറത്ത് കംപ്ലൈന്റ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം ആന്‍ഡ് കാള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവ് സംബന്ധിച്ച ആക്ഷേപങ്ങള്‍, സമ്മതിദായകരെ സ്വാധീനിക്കുന്നതിനുള്ള രാഷ്ട്രീ കക്ഷികളുടെ നടപടികള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കംപ്ലൈന്റ് മോണിറ്ററിങ് കണ്‍ട്രോള്‍

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റൂം ആന്‍ഡ് കാള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലക്ടറേറ്റിലെ ഫിനാന്‍സ് സെക്ഷനിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ 18004259579 എന്ന ടോള്‍ഫ്രീ നമ്പറിലും, [email protected]
എന്ന ഇമെയിലിലും അറിയിക്കാം.

 

Read more topics: control room, callcenter
English summary
callcenter started in malappuram
topbanner

More News from this section

Subscribe by Email