Wednesday April 8th, 2020 - 1:40:am
topbanner

കോവിഡ് 19 : ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ : കൊല്ലത്ത് ഇനി വീടുവീടാന്തരം മരുന്നുകളും നല്‍കും

princy
കോവിഡ് 19 : ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍  :  കൊല്ലത്ത് ഇനി വീടുവീടാന്തരം മരുന്നുകളും നല്‍കും

കൊല്ലം : കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ഇനി വീടുകളിലേക്ക്. വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങിയ ടീം ഇനി ജില്ലയില്‍ വീടുവീടാന്തരം ആരോഗ്യരക്ഷയും ശുചിത്വ ശീലങ്ങളും പറഞ്ഞു മനസിലാക്കും. ചോദ്യാവലിയില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പഠനത്തിനായും ഉപയോഗിക്കും. മുതിര്‍ന്ന പൗര•ാര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ജീവിതശൈലി മരുന്നുകളും വീടുകളില്‍ എത്തിക്കും. വോളന്റിയര്‍മാര്‍ക്ക് പരിശീലനം, സുരക്ഷാ ഉപാധികള്‍ എന്നിവ നല്‍കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kollam, break the chain,
English summary
break the chain in kollam
topbanner

More News from this section

Subscribe by Email