Thursday January 23rd, 2020 - 3:47:pm
topbanner

ശുചിമുറിയുടെ ഭിത്തിയിടിഞ്ഞ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

rajani v
 ശുചിമുറിയുടെ ഭിത്തിയിടിഞ്ഞ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ: തലവടി ചൂട്ടുമാലിൽ എൽ.പി.ജി.എസ്. സ്കൂളിലെ ബാത്ത് റൂമിന്റെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. മുണ്ട് ചിറയിൽ ബൻസന്റേയും ആൻസമ്മയുടേയും മകൻ  സെബാസ്റ്റ്യൻ (7) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: bathroom, wall, break
English summary
bathroom wall break
topbanner

More News from this section

Subscribe by Email