Sunday February 23rd, 2020 - 1:12:pm
topbanner

നെല്ലിയോട് വയല്‍ ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചു

NewsDesk
നെല്ലിയോട് വയല്‍ ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചു

തളിപ്പറമ്പ: ആന്തൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയോട് വയലില്‍ ഒരുക്കിയ ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചു. മൂന്ന് ലക്ഷം രൂപചെലവില്‍ നെല്ലിയോട് വയല്‍ ജലസേചന പദ്ധതി സ്ഥാപിച്ചത്. നെല്ലിയോട് അങ്കണവാടിക്ക് സമീപം നഗരസഭ അധ്യക്ഷ പി കെ ശ്യാമള ഉദ്ഘാടനം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നഗരസഭ വൈസ് ചെയര്‍മാന്‍ കെ ഷാജു അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്മാരായ പി പി ഉഷ, വി പുരുഷോത്തമന്‍, കെ പി ശ്യാമള, എ പ്രിയ, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം രാജഗോപാലന്‍, എന്‍ മധു, കൗണ്‍സിലര്‍ കെ ശ്രീജ, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

English summary
bakkalam nelliyod vayal water supply project
topbanner

More News from this section

Subscribe by Email