Wednesday November 20th, 2019 - 12:04:am
topbanner

ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി: നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

Anusha unnikrishnan
ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി: നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ തോ​മ​സ് ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ബ്രി​ജേ​ഷ് ബി, ​അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ഓ​വ​ര്‍​സി​യ​ര്‍ ജി ​സ​ന്തോ​ഷ് കു​മാ​ര്‍ എന്നിവര്‍ക്കതിരെയാണ് ന​ട​പ​ടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കു​ടി​വെ​ള്ള പ​ദ്ധ​തി നി​ര്‍​വ​ഹ​ണ കാ​ല​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇ​വ​ര്‍. അ​ഴി​മ​തി​യെ കു​റി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read more topics: alappuzha
English summary
alappuzha water curreption 4 suspended
topbanner

More News from this section

Subscribe by Email