Friday July 10th, 2020 - 5:53:am

മൈസൂരിൽ വാഹനാപകടം : ഇരിട്ടി സ്വദേശികളായ ദമ്പതികൾ മരിച്ചു

Anusha Aroli
മൈസൂരിൽ വാഹനാപകടം : ഇരിട്ടി സ്വദേശികളായ ദമ്പതികൾ മരിച്ചു

ഇരിട്ടി: മൈസൂരുനടുത്തുണ്ടായ വാഹനാപകടത്തില്‍ ഇരിട്ടിചെമ്പന്തൊട്ടി സ്വദേശികളായ ദമ്പതികൾ മരിച്ചു. മേച്ചേരി വീട്ടില്‍ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവര്‍ സഞ്ചരിച്ച കെ.എല്‍ 58 പി 856 നമ്പര്‍ മാരുതി സ്വിഫ്റ്റ്ഡിസയര്‍ കാറും എതിരെ വന്ന കെ.എ 09 468 നമ്പര്‍ ഇന്നോവ ക്രിസ്റ്റയും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മകന്‍ ജിന്‍സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടം.

English summary
accident in mysore kannur iritty native died
topbanner

More News from this section

Subscribe by Email