Friday November 22nd, 2019 - 3:45:am
topbanner

15 ലിറ്റർ മദ്യവുമായി തലശ്ശേരിയിൽ യുവാവ് പിടിയിൽ

Anusha Aroli
15 ലിറ്റർ മദ്യവുമായി തലശ്ശേരിയിൽ യുവാവ് പിടിയിൽ

തലശ്ശേരി : മദ്യവുമായി തലശ്ശേരിയിൽ യുവാവ് പിടിയിലായി.തലശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ.എ.യും സംഘവും ഓണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ന്യൂ മാഹി, ഉസ്സൻ മൊട്ടയിൽ വെച്ച് യുവാവ് പിടിയിലായത്.15 ലിറ്റർ മാഹി മദ്യവുമായി തമിഴ്നാട് നീലഗിരി ജില്ലയിൽ ,കോത്തഗിരി ,അജ്ജ ഗൗഡർ മകൻ നഞ്ചനാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Youth held in Thalassery with 15 liters of liquor
topbanner

More News from this section

Subscribe by Email