Wednesday September 23rd, 2020 - 6:47:pm

ഗവിയിലേക്കുള്ള വിനോദസഞ്ചാരം നിര്‍ത്തിവച്ചു

Anusha Aroli
ഗവിയിലേക്കുള്ള വിനോദസഞ്ചാരം നിര്‍ത്തിവച്ചു

പത്തനംതിട്ട :ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി.കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ചിരുന്നത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Travel,pattanamthitta,Gavi,stopped
English summary
Travel pattanamthitta Gavi stopped
topbanner

More News from this section

Subscribe by Email