Friday August 23rd, 2019 - 11:27:pm
topbanner
topbanner

തളിപ്പറമ്പ് വനിതാ പോലീസിന്റെ വീട്ടിൽ മോഷണം : എട്ട് പവന്റെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

princy
തളിപ്പറമ്പ്  വനിതാ പോലീസിന്റെ വീട്ടിൽ മോഷണം : എട്ട് പവന്റെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

തളിപ്പറമ്പ്: വനിതാ പോലീസിന്റെ വീട്ടിൽ മോഷണം, എട്ട് പവന്റെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യ മോളുടെ വീട്ടിലാണ് കവർച്ച നടന്നത്. ഒരാഴ്ച മുമ്പാണ് കവർച്ച നടന്നത്.വീട്ടിലെ വേലക്കാരിയാണ് കവർച്ച നടത്തിയതെന്ന സംശയത്താൽ പരാതി നൽകിയിരുന്നില്ല. ഇതേ വരെ തിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് ധന്യ മോൾ ഞാറാഴ്ച്ച പരാതി നൽകിയത്. പേലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

English summary
Theft at Taliparamba women's police house
topbanner

More News from this section

Subscribe by Email