Saturday April 4th, 2020 - 9:31:pm
topbanner

കോവിഡ് 19 : വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഫ്ടി പോലീസിന്റെ സഹായം

princy
കോവിഡ് 19  : വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഫ്ടി പോലീസിന്റെ സഹായം

പാലക്കാട് : കോവിഡ് 19 നിയന്ത്രണം ലക്ഷ്യമാക്കി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശിച്ച കാലയളവില്‍ വീടുകളില്‍ കഴിയാതെ നിരുത്തരവാദപരമായി പുറത്തിറങ്ങി നടക്കുകയും പൊതുജന സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്താല്‍ മനപ്പൂര്‍വം പകര്‍ച്ചവ്യാധി പരത്താന്‍ ശ്രമിക്കുന്നതായി കുറ്റം ചുമത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ മഫ്ടി പോലീസിന്റെ സഹായം ഉറപ്പു വരുത്തിയതായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: palakkad, corona, virus,
English summary
The help of the muffete police to prevent the release of under-surveillance at home
topbanner

More News from this section

Subscribe by Email