Monday August 19th, 2019 - 7:15:am
topbanner
topbanner

ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ടി. നാരായണന്‍ ചുമതലയേറ്റു

princy
ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ടി. നാരായണന്‍  ചുമതലയേറ്റു

ഇടുക്കി : ടി. നാരായണന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ എസ്പിയായി സ്ഥലം മാറിയ കെ.ബി വേണുഗോപാലിന് പകരമാണ് നാരായണന്‍ നിയമിതനായത്. 2011 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്.തൃശൂര്‍, പത്തനംതിട്ട, മലപ്പുറം എസ്.പിയായും പോലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും സേവനമനുഷ്ഠിച്ചിരുന്നു. തിരുവല്ല മാന്നാര്‍ സ്വദേശിയാണ്. കര്‍ണാടക കൂര്‍ഗ് കളക്ടര്‍ പി.ഐ. ശ്രീവിദ്യ ആണ് ഭാര്യ. മാധവ് മകനാണ്.

 

English summary
T. Narayanan appointed district police chief in idukki
topbanner

More News from this section

Subscribe by Email