Wednesday February 26th, 2020 - 3:04:pm
topbanner

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വിതരണം ചെയ്ത ലഘുലേഖ കീറിക്കളഞ്ഞതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ കല്ലേറ്.

NewsDesk
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വിതരണം ചെയ്ത ലഘുലേഖ കീറിക്കളഞ്ഞതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ കല്ലേറ്.

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വിതരണം ചെയ്ത ലഘുലേഖ കീറിക്കളഞ്ഞതിന് എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ കല്ലേറ്. കണ്ണൂരിലെമയ്യിലിലിലാണ് ബി.ജെ​പി സം​സ്ഥാ​ന നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ അ​ക്ര​മം. നടന്നത്.ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബേ​ബി സു​നാ​ഗ​റി​ന്‍റെ മ​യ്യി​ൽ ചെ​റു​പ​ഴ​ശി ക​ടൂ​ർ​മു​ക്കി​ലെ വീ​ടി​ന് നേ​രെ​യാ​ണ് കഴിഞ്ഞ ദിവസംപു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ അ​ക്ര​മം ഉ​ണ്ടാ​യ​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നാ​ല് ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന അ​ക്ര​മി​ക​ൾ വീ​ടി​നു നേ​രെ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു. ബേ​ബി സു​നാ​ഗ​റി​ന് ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് ക​മ​ന്‍റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ഇദ്ദേഹം നൽകിയ പരാതിയിൽപ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മ​യ്യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

കഴിഞ്ഞ ദിവസം മ​യ്യി​ൽ മേ​ഖ​ല​യി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​ലു​ണ്ടാ​യ അ​സ​ഹി​ഷ്ണു​ത​യാ​കാം അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ജി​ല്ലാ, സം​സ്ഥാ​ന നേ​താ​ക്ക​ൾ വീ​ട് സ​ന്ദ​ർ​ശി​ച്ചു.​അ​ക്ര​മം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

Read more topics: Kannur, Mayyil, BJP Leader,
English summary
Stones thrown at BJP leader's residence in mayyil kannur
topbanner

More News from this section

Subscribe by Email