Wednesday April 1st, 2020 - 2:00:pm
topbanner

പരിയാരം ഏമ്പേറ്റിലെ പി.വി. കൃഷ്ണൻ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാർഷികദിനം ആചരിച്ചു

Anusha Aroli
പരിയാരം ഏമ്പേറ്റിലെ പി.വി. കൃഷ്ണൻ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാർഷികദിനം ആചരിച്ചു

പരിയാരം: മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഏമ്പേറ്റിലെ പി.വി. കൃഷ്ണൻ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സ്മാരക സ്തൂപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും കെ.പി.സി.സി ജനറൽ സിക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

DCC ജനറൽ സിക്രട്ടറി വി.എൻ എരിപുരം മുഖ്യ പ്രഭാഷണം നടത്തി. ഇവിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.ആനന്ദകുമാർ
പി.രാജീവൻ,പി .വി.ഗോപാലൻ,വി .വി .സി .ബാലൻ,കെ.ബി. സൈമൺ,സുരേശൻ പാച്ചേനി,ഐ.വി.കുഞ്ഞിരാമൻ,പി.വിനോദ് മാസ്റ്റർ ,പ്രജിത്,പ്രമോദ് മുടിക്കാനം,എം.വി.രാജൻ,വി.കുഞ്ഞപ്പൻ,സി.എം ആൻറണി എന്നിവർ നേതൃത്വം നൽകി.

English summary
PV Krishnannair Thirty-fifth death anniversary was observed in pariyaram embettu
topbanner

More News from this section

Subscribe by Email