Monday March 30th, 2020 - 5:52:am
topbanner

വയനാട് കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് വയോധികൻ മരിച്ചു

princy
വയനാട് കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് വയോധികൻ മരിച്ചു

മാനന്തവാടി : കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് വയോധികൻ മരിച്ചു. എടവക മാങ്ങലാടി കിണറ്റാട്ട് പുതിയ വീട്ടിൽ കുഞ്ഞിരാമൻ നായർ(78)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിലെ മരത്തിൽ നിന്ന് വീണ കുഞ്ഞിരാമൻ നായരെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: അമ്മാളു അമ്മ. മക്കൾ: സൗമിനി, ബാബു, അനിത.മരുമക്കൾ: ലത, അശോകൻ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: wayanad, death, kunjiraman nair,
English summary
Old man died after falling from a tree while picking peppers in Wayanad
topbanner

More News from this section

Subscribe by Email