Thursday September 23rd, 2021 - 7:18:am

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോളും ഇല്ല

NewsDesk
ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോളും ഇല്ല

കണ്ണൂര്‍:ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനി പമ്പുകളില്‍ നിന്ന് എണ്ണ ലഭിക്കില്ല. തീരുമാനം കണ്ണപുരം പോലിസിന്റെതാണ്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്ന് പമ്പുകളില്‍ ഇന്നുമുത്തല്‍ ഹെല്‍മെറ്റില്ലാത്ത ബൈക്ക് യാത്രക്കാര്‍ക്ക് എണ്ണ കൊടുക്കേണ്ടെന്നുള്ള തീരുമാനം കണ്ണപുരം പോലീസ് പെട്രോള്‍ പമ്പുകളെ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനായി കണ്ണപുരം പോലീസ് പമ്പുകളില്‍ ബാന്നര്‍ സ്ഥാപിച്ചു. കണ്ണപുരം പോലീസ് നടപ്പാക്കുന്ന ഗതാകത ബോധവത്ക്കരണത്തിന്റെ ഭാഗമാണ് ഈ പരിഷ്‌ക്കാരമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ. പി.എ. ബിനുമോഹന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതികരണമറിഞ്ഞ ശേഷം പദ്ധതി വിജയകരമാണെന്നു കണ്ടാല്‍ ജില്ലയിലെ മറ്റു പമ്പുകളിലും ഇത് വ്യാപിപ്പിക്കും.

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ 15കാരനെ വിട്ടുകാര്‍ക്കൊപ്പം വിട്ടു

മണി അനുസ്മരണ ചടങ്ങില്‍ നിന്ന് വിനയനെ ഒഴിവാക്കാന്‍ കാരണം മോഹന്‍ലാൽ

മണിയുടെ മരണം തരികിട സാബുവിന് എന്താ റോള്‍ ?

സ്ത്രീകള്‍ക്ക് ചികിത്സ തേടേണ്ട 6 പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍

സീറ്റുറപ്പിച്ച് ജഗദീഷ്; ഗണേഷിനെതിരെ പ്രസ്താവനയുമായി പ്രചരണം തുടങ്ങി

 

Read more topics: No helmet, no petrol,
English summary
No helmet, no petrol, Don't sell fuel to bikers not wearing helmets
topbanner

More News from this section

Subscribe by Email