Tuesday July 16th, 2019 - 1:52:pm
topbanner
topbanner

വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണം : മുനവ്വറലി ശിഹാബ് തങ്ങൾ

Anusha Aroli
വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണം : മുനവ്വറലി ശിഹാബ് തങ്ങൾ

പൂക്കോട്ടൂർ : പഠനത്തോടൊപ്പം വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവർകൂടിയാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.അത്താണിക്കൽ എം ഐ സി യിൽ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത
വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. എ എം കുഞ്ഞാൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ. ഇസ്മായിൽ മാസ്റ്റർ, പി. ബീരാൻകുട്ടി ഹാജി, പിഎ സലാം, വി പി സലീം, കെ. അസീസ് മാസ്റ്റർ, പ്രൊഫ. സി.മുഹമ്മദ്, സി. കുഞ്ഞി  മുഹമ്മദ് , കെ. മൻസൂർ എന്ന കുഞ്ഞിപ്പൂ, കാടേരി അബ്ദുൽ അസീസ്, എം സി ഷാഹുൽ ഹാജി, എ. മുഹമ്മദ്, എ ആലി ഹാജി, അഡ്വ.കാരാട്ട് അബ്ദു റഹിമാ എം ടിആലി, സി കെ മുഹമ്മദ്, നൂറുദ്ദീയമാനി, സി. മൊയ്തീ കുട്ടി മാസ്റ്റർ, വി ടി ശിഹാബ്, ആയിഷാബി ടീച്ചർ പ്രസംഗിച്ചു.

English summary
Students should be social obligations: Munawarali Shihab Thangal
topbanner

More News from this section

Subscribe by Email