Tuesday July 14th, 2020 - 6:17:am

കാലവര്‍ഷം: കാസർഗോഡ് ജില്ലയില്‍ ലഭിച്ചത് 996.4625 മില്ലിമീറ്റര്‍ മഴ

Anusha Aroli
കാലവര്‍ഷം: കാസർഗോഡ് ജില്ലയില്‍ ലഭിച്ചത് 996.4625 മില്ലിമീറ്റര്‍ മഴ

കാസർഗോഡ് : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ജില്ലയില്‍ ഇതുവരെ 996.4625 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 46.4625 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതുവരെ ഒരു വീട് പൂര്‍ണമായും 70 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 60 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശമുണ്ടായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Monsoon: Kasaragod receives 996.4625 mm of rainfall
topbanner

More News from this section

Subscribe by Email