Tuesday March 31st, 2020 - 11:00:pm
topbanner

കണ്ണൂർ ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

princy
കണ്ണൂർ ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ശ്രീകണ്ഠാപുരം : കണ്ണൂർ ശ്രീകണ്ഠാപുരം പരിപ്പായി കൊയ്യാക്കൾകടവിൽ പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിയായ പരിപ്പായി സ്വദേശി സന്ദീപിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പുഴയിൽ നിന്നും കണ്ടെത്തിയത്. ശ്രീകണ്ഠാപുരം പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.ചൊവ്വാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയസന്ദീപിനെ പുഴയിൽ കാണാതാവുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kannur, student, death,
English summary
Missing student's body found in Sreekandapuram river
topbanner

More News from this section

Subscribe by Email