Sunday January 26th, 2020 - 11:51:am
topbanner

പി.ടി.ഉമ്മർകോയയുടെ നിര്യാണത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ അനുശോചിച്ചു

Anusha Aroli
പി.ടി.ഉമ്മർകോയയുടെ നിര്യാണത്തിൽ  മന്ത്രി ടി.പി.രാമകൃഷ്ണൻ അനുശോചിച്ചു

കോഴിക്കോട് : ലോക ചെസ് ഫെഡറേഷൻ (ഫിഡെ ) വൈസ് പ്രസിഡണ്ടായിരുന്ന പി.ടി.ഉമ്മർകോയയുടെ നിര്യാണത്തിൽ തൊഴിൽ നൈപുണ്യ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക ചെസിൽ ഇന്ത്യക്ക് സ്ഥാനം നേടിക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിൽ ചെസ് പ്രോത്സാഹിപ്പിക്കുന്നതിലും കളിക്കാരെ വളർത്തിയെടുക്കുന്നതിലും ഉമ്മർകോയ സുപ്രധാന പങ്ക് വഹിച്ചതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English summary
Minister TP Ramakrishnan condoles the death of PT Ummerkoya
topbanner

More News from this section

Subscribe by Email