Monday April 6th, 2020 - 1:18:am
topbanner

കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം ചെയ്യാൻ ആഹ്വാനം

princy
കണ്ണൂർ അമ്പായത്തോട്  വീണ്ടും  മാവോയിസ്റ്റ്  പോസ്റ്ററുകൾ  :  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം ചെയ്യാൻ ആഹ്വാനം

അമ്പായത്തോട് : കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ വീണ്ടും പോസ്റ്ററുകൾ പതിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അമ്പായത്തോട് ടൗണിൽ പോസ്റ്ററുകൾ പ്രത്യകഷപ്പെട്ടത്. സിപിഐ (എം എൽ) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ.   

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ ഭേദഗതി നിയമത്തെ പ്രതിപാദിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റർ. സി എ എ യുടെ പേരിൽ എസ്ഡിപിഐ, പി എഫ് ഐ എന്നീ സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് പിറകിലെ കാപട്യം തിരിച്ചറിയുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം ചെയ്യുക എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.       

Read more topics: kannur, Ambayathod, Maoists, posters,
English summary
Maoists posters in Ambayathod
topbanner

More News from this section

Subscribe by Email