Wednesday January 29th, 2020 - 7:29:pm
topbanner

സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്,എം.എസ്.എഫ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Anusha Aroli
സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്,എം.എസ്.എഫ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കാസർഗോഡ് :വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരമായി ജനാതിപത്യ രീതിയിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രടറിയേറ്റിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിഷേധ പരിപാടിക്ക് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് എടനീർ അഭിവാദ്യം അറിയിച്ചു. പ്രകടനത്തിന് അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ,നവാസ് കുഞ്ചാർ, നഷാത്ത് പരവനടുക്കം, സിദ്ധീഖ് മഞ്ചേശ്വരം, അഷ്റഫ് ബോവിക്കാനം, സയ്യിദ് ത്വാഹാ തങ്ങൾ, സഹദ് അംഗടിമുഗർ, സലാം ബെളിഞ്ചം, ഹമീദ് സി.ഐ റഫീഖ് വിദ്യാനഗർ, സവാദ് അംഗടിമുഗർ, ഷാനിഫ് നെല്ലിക്കട്ട, ജംഷീർ മൊഗ്രാൽ, ശിഹാബ് പുണ്ടൂർ, നാഫിഹ് എതിർത്തോട്, സിറാജ് എതിർത്തോട്, ഇർഫാൻ കുന്നിൽ, സിറാജ് കളത്തൂർ, അർഷാദ്, ഖാദർ എതിർത്തോട്, സബാദ്, ഇല്യാസ് മാവിനക്കട്ട തുടങ്ങിയവർ നേതൃത്വം നൽകി.

English summary
MSF kasargod protest march conflict
topbanner

More News from this section

Subscribe by Email