Tuesday May 26th, 2020 - 3:26:am

മലപ്പുറം നെടിയിരുപ്പ് സ്വരൂപം ടൂറിസം പദ്ധതി പരിഗണനയില്‍ : കടകംപള്ളി സുരേന്ദ്രന്‍

Anusha Aroli
മലപ്പുറം നെടിയിരുപ്പ് സ്വരൂപം ടൂറിസം പദ്ധതി പരിഗണനയില്‍ : കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം: ചരിത്ര പ്രാധാന്യമുള്ള നെടിയിരുപ്പ് സ്വരൂപം ടൂറിസം പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാധ്യതകള്‍ പരിശോധിക്കുമെന്നും ടൂറിസം , സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മലപ്പുറം ജില്ലയില്‍ 13 പദ്ധതികളിലായി 20 കോടിയിലേറെ രൂപയുടെ പ്രവൃത്തികള്‍ ടൂറിസം മേഖലയില്‍ നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Malappuram Nediyiruppu Swaroopam Tourism project under consideration: Kadakampally Surendran
topbanner

More News from this section

Subscribe by Email