Sunday October 20th, 2019 - 1:17:am
topbanner

കെ വി സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

NewsDesk
കെ വി സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി കെ വി സുമേഷ് തെരഞ്ഞെടുക്കപ്പെട്ടു. പരിയാരം ഡിവിഷനില്‍നിന്നുളള എല്‍ ഡി എഫ് പ്രതിനിധിയാണ് സുമേഷ്. പ്രസിഡണ്ടായിരുന്ന കാരായി രാജന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് സുമേഷിന്റെ പേര് കാരായി രാജന്‍ നിര്‍ദ്ദേശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വി കെ സുരേഷ് ബാബു പിന്താങ്ങി. സുമേഷിന് 15 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു ഡി എഫിലെ തോമസ് വര്‍ഗീസിന് 9 വോട്ടും ലഭിച്ചു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ വരണാധികാരിയായി. ജില്ലയുടെ സമഗ്ര വികസനത്തിന് എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകുമെന്ന് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.

സോളാര്‍ കമ്മീഷന് മുന്നില്‍ സരിതയുടെ ഒളിച്ചുകളി; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

മ്യൂസിയത്തിനുള്ളില്‍ മോഡല്‍ നഗ്നതാ പ്രദര്‍ശനം നടത്തി

Read more topics: KV Sumesh, kannur
English summary
KV Sumesh kannur distct panchyath president
topbanner

More News from this section

Subscribe by Email