Saturday September 19th, 2020 - 8:14:am

മുഴപ്പിലങ്ങാട് കെ.വി ശ്രീകാന്ത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

princy
മുഴപ്പിലങ്ങാട് കെ.വി ശ്രീകാന്ത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

തലശ്ശേരി:മുഴപ്പിലങ്ങാടെ യൂത്ത് കോൺഗ്രസ് നേതാവ് കെ.വി.ശ്രീകാന്തിന്റെ ഇരുപത്തി ആറാം രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ചു.മുഴപ്പിലങ്ങാടുള്ള രക്തസാക്ഷി മണ്ഡപത്തിൽ യൂത്ത് കോൺഗ്രസ്സ് പുഷ്പാർച്ചനയും അനുസ്മര പരിപാടിയും നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും നേതാക്കളായ എൻ.പി.ശ്രീധരൻ, റിജിൽ മാക്കുറ്റി, പുതുക്കുടി ശ്രീധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് കുമാർ, ഷമേജ് പെരളശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

English summary
KV Srikanth of Muzhappilangad conducted the martyrdom day
topbanner

More News from this section

Subscribe by Email