Thursday July 18th, 2019 - 10:20:am
topbanner
topbanner

കെ.കെ.രാജേഷ്ഖന്ന വീണ്ടും കേരളാ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് : സെക്രട്ടറി കെ.വി.മഹേഷ്

princy
കെ.കെ.രാജേഷ്ഖന്ന വീണ്ടും കേരളാ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് : സെക്രട്ടറി  കെ.വി.മഹേഷ്

കണ്ണൂര്‍:കെ.കെ.രാജേഷ്ഖന്ന വീണ്ടും കേരളാ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്. കെ.സുധാകരനെ സെക്രട്ടറിയായും കെ.വി.മഹേഷിനെ ട്രഷററായും കഴിഞ്ഞ ദിവസം നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍-പി.സി.സാബു, ഇ.പി.അബ്ദുള്ള, അഷറഫ് മമ്പറം, ആര്‍.പി.മിസ്‌രിയ-വൈസ് പ്രസിഡന്റുമാര്‍. പി.ദിനേഷ്ബാബു, ജന്നിഫര്‍ വര്‍ഗീസ്, എം.വി.മനോഹരന്‍,പി.പി.ശ്രീനിവാസന്‍-ജോ.സെക്രട്ടെറിമാര്‍.

English summary
KK Rajesh Khanna appointed District President of Kerala NGO Association
topbanner

More News from this section

Subscribe by Email