Wednesday February 26th, 2020 - 2:46:pm
topbanner

കെ.കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് ടിസിഎന്‍ ചാനലിലെ പി. പ്രസാദിന്

Anusha unni
കെ.കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് ടിസിഎന്‍ ചാനലിലെ പി. പ്രസാദിന്

കാസർഗോഡ് : കാസർഗോഡ് പ്രസ് ക്ലബ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് തൃക്കരിപ്പൂര്‍ ടി.സി.എന്‍ ചാനലിലെ പി.പ്രസാദിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡോ.സോമന്‍ കടലൂര്‍ സ്മാരക പ്രഭാഷണം നടത്തി. പ്രദീപ് നാരായണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജൂറി അംഗം സമ്മിജോസഫ്, പി.പ്രസാദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.വി.പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.

English summary
K.Krishnan memorial media award for p prasad
topbanner

More News from this section

Subscribe by Email