Monday April 6th, 2020 - 1:22:am
topbanner

പയ്യന്നൂരിൽ ഫോട്ടോ ഗ്രാഫർ ബൈക്കപടത്തിൽ മരിച്ചു

princy
 പയ്യന്നൂരിൽ  ഫോട്ടോ ഗ്രാഫർ ബൈക്കപടത്തിൽ മരിച്ചു

പയ്യന്നൂർ : പയ്യന്നൂരിൽ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫർ ബൈക്ക് അപകടത്തിൽ മരിച്ചു .  പയ്യന്നൂർ സ്വദേശി   റെജുൽ എ .ടി .വി ആണ് വെള്ളിയാഴ്ച രാത്രിയിൽ  ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്.  പയ്യന്നൂർ തായിനേരിൽ വച്ചായിരുന്നു അപകടം . മൃതദേഹം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.     

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: payyannur, accident, death,
English summary
In Photo graffer dies in bike accident at payyannur
topbanner

More News from this section

Subscribe by Email