Thursday August 13th, 2020 - 2:54:pm

കുട്ടികളിലെ കാഴ്ച വൈകല്യം : പറശിനിക്കടവ് ലയൺസ് ക്ലബ് നേതൃത്വത്തിൽ സ്കൂളുകളിൽ ഐ സ്ക്രീനിങ്ങ് നടത്തി

princy
കുട്ടികളിലെ കാഴ്ച വൈകല്യം  :  പറശിനിക്കടവ് ലയൺസ് ക്ലബ് നേതൃത്വത്തിൽ സ്കൂളുകളിൽ ഐ സ്ക്രീനിങ്ങ് നടത്തി

കണ്ണൂർ : കുട്ടികളുടെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനായ് ലയൺസ് ക്ലബ് പറശിനിക്കടവിന്റ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ഐ സ്ക്രീനിങ്ങ് നടത്തി കല്യാശ്ശേരി സെൻറൽ എൽ പി സ്കൂൾ ,മോറാഴ എൽ പി സ്കൂൾ ,കടംബേരി എൽ പി സ്കുൾ ,കാനൂൽ സ്കൂൾ , കുറ്റികോൽ സൗത്ത് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ നിരവധി കുട്ടികൾക്ക് ഐ സ്ക്രീനിങ്ങിലൂടെ കാഴ്ച വൈകല്യം ഉള്ളതായ് തിരിച്ചറിയുവാൻ സാധിച്ചു ഇവർക്കു സൗജന്യ തുടർ ചികിത്സയും ലയൺസ് ക്ലബ് നൽകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Eye screening was conducted in schools led by Parashinikkadavu Lions Clubകുറ്റികോൽ സൗത്ത് എൽ പി സ്കൂളിൽ നടന്ന ക്യാബിൽ എച്ച് എം രഞ്ചിത്ത് മാഷ് സ്വാഗതം പറഞ്ഞു.പറശ്ശിനികടവ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ഒ ടി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

Eye screening was conducted in schools led by Parashinikkadavu Lions Club

ലയൺസ് റിജിയണൽ ചെയർ പേർസൺ ലയൺ കെ ടി രമേഷ് എം ജെ എഫ് വിശദീകരണം നൽകി ,ആശംസ അർപ്പിച്ചു കൊണ്ട് ഉമ്മർ മാസ്റ്റർ , ലയൺ കെ പ്രേമരാജൻ എം ജെ എഫ് , ലയൺ മുകുന്ദൻ എന്നിവർ സംസാരിച്ചു ചാർട്ടർ പ്രസിഡൻറ് സി വിജയൻ എം ജെ എഫ് നന്ദി പ്രകാശിപ്പിച്ചു.

Eye screening was conducted in schools led by Parashinikkadavu Lions Club

English summary
Eye screening was conducted in schools led by Parashinikkadavu Lions Club
topbanner

More News from this section

Subscribe by Email