Wednesday June 19th, 2019 - 4:37:pm
topbanner
topbanner

അവകാശ പ്രഖ്യാപന കൺവെൻഷൻ : ജൂൺ 16 ന് വടകരയിൽ

princy
അവകാശ പ്രഖ്യാപന കൺവെൻഷൻ : ജൂൺ 16 ന് വടകരയിൽ

കോഴിക്കോട്:അവകാശ പ്രഖ്യാപന കൺ വെൻഷൻ ജൂൺ 16 ഞായർ പത്ത് മണിക്ക് വടകര കേളു വേട്ടൻ മന്ദിരത്തിൽ വച്ച് നടക്കും. കൺവെൻഷൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പറും സി .ഐ ടി. യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മായ എ.കെ. രമേശ് ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണൻ മണ്ണാം പൊയിൽ അധ്യക്ഷത വഹിക്കും വേണുകക്കട്ടിൽ ബാലൻ എന്നിവർ പ്രഭാഷണം നടത്തും. പരിപാടിയിൽ എൽ എസ്‌ എസ്‌ , യു എസ്‌ എസ്‌, എസ്‌ എസ്‌ എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയവർക്ക് ചടങ്ങിലെ മുഖ്യാതിഥി പത്മശ്രീ മീനാക്ഷി ഗുരുക്കൾ സമ്മാനം വിതരണം ചെയ്യും.

 

English summary
Claim declaration convention in vadakara
topbanner

More News from this section

Subscribe by Email