Wednesday November 20th, 2019 - 12:45:pm
topbanner

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

princy
വിദ്യാർത്ഥിനിയെ  ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ : വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണൂരിൽ അറസ്റ്റിൽ. കണ്ണൂർ അഞ്ചരക്കണ്ടി കൊളത്തുമലയിലെ എം പ്രജിത്ത് ലാലിനെയാണ് കൂത്ത്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമീപത്തെ ഒരു വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകുന്ന കൗൺസിലിംഗിന് ഇടയിലാണ് പതിമൂന്നുകാരി തനിക്കുണ്ടായ മോശപ്പെട്ട അനുഭവം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തർ നൽകിയ പരാതിയിലാണ് പ്രജിത്ത് ലാലിന് എതിരെ പോക്‌സോ പ്രകാരം കേസ്സെടുത്തത്.

 

Read more topics: kannur, rape, case,
English summary
CPM branch secretary arrested for sexually assaulting student
topbanner

More News from this section

Subscribe by Email