Monday August 10th, 2020 - 10:55:am

പി ജയരാജനെ നെഞ്ചുവേദനയായി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

NewsDesk
പി ജയരാജനെ നെഞ്ചുവേദനയായി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയരാജന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോാദ്യം ചെയ്യലിനായി ജനുവരി 12ന് തലശ്ശേരി ക്യാംപ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

English summary
CPIM Kannur district Secretary P Jayarajan Hospitalized
topbanner

More News from this section

Subscribe by Email