Monday September 16th, 2019 - 6:10:am
topbanner
Breaking News
jeevanam

'സുധീര ലോകം' കാർട്ടൂൺ പ്രദർശനം കാണാൻ മുഖ്യമന്ത്രിയെത്തി

Anusha Aroli
'സുധീര ലോകം' കാർട്ടൂൺ പ്രദർശനം കാണാൻ മുഖ്യമന്ത്രിയെത്തി

ആലപ്പുഴ: കായംകുളത്തെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം ഗ്യാലറിയിൽ നടക്കുന്ന കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ കാർട്ടൂണുകളുടെ ഏകാംഗ പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ കാണാനെത്തി.

ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്ക് വരുന്നതിനിടയിൽ ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്. 'എക്സലന്റ്' എന്ന് സന്ദർശക പുസ്തകത്തിൽ കുറിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. യു. പ്രതിഭ എംഎൽഎ, നഗരസഭാധ്യക്ഷൻ ശിവദാസൻ, ജനപ്രതിനിധികൾ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

English summary
CM pinarayi vijayan visits national cartoon museum
topbanner

More News from this section

Subscribe by Email