Saturday September 19th, 2020 - 8:56:am

കെ.ജി.മാരാരുടെ 25-ാം ചരമവാർഷികം : സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

NewsDesk
കെ.ജി.മാരാരുടെ  25-ാം ചരമവാർഷികം : സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കണ്ണൂർ: ബി.ജെ.പി  സംസ്ഥാന പ്രസിഡന്റായിരുന്ന സ്വർഗ്ഗീയ കെ.ജി.മാരാർജിയുടെ 25-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ ബിജെപിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. സി.കെ.പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, എൻ. ഹരിദാസ്, അഡ്വ.കെ.കെ.ബാലറാം, കെ.രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Kannur, BJP, KG Marar,
English summary
25th death anniversary of K.G. Marar
topbanner

More News from this section

Subscribe by Email