Wednesday September 23rd, 2020 - 6:33:pm

വൈറസിന്റെ വ്യാജന്‍ പുറത്തുവിട്ട് തമിഴ് റോക്കേഴ്‌സ്

suji
വൈറസിന്റെ വ്യാജന്‍ പുറത്തുവിട്ട് തമിഴ് റോക്കേഴ്‌സ്

തമിഴ് റോക്കേഴ്‌സ് വീണ്ടും. ആഷിക് അബു ചിത്രം വൈറസിന്റെ വ്യാജ പതിപ്പ് പുറത്തുവിട്ടു. കേരളം ഏറെ ആശങ്കയിലായ നിപ്പ വൈറസ് ബാധയെ കുറിച്ചുള്ള ചിത്രമാണ് വൈറസ്.ചിത്രത്തിലെ മികച്ച അഭിനയത്തിന് എല്ലാ താരങ്ങളും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിയറ്ററില്‍ മികച്ച അഭിപ്രായം നേടുന്നുണ്ട്. ഏതായാലും തമിഴ് റോക്കേഴ്‌സ് റാഞ്ചിയതോടെ അണിയറക്കാര്‍ നിരാശയിലാണ്.

Read more topics: virus, tamil rockers
English summary
virus tamil rockers
topbanner

More News from this section

Subscribe by Email