Wednesday January 22nd, 2020 - 11:17:am
topbanner

മുത്തയ്യ മുരളീധരനായി മക്കള്‍സെല്‍വന്‍?

BI
 മുത്തയ്യ മുരളീധരനായി മക്കള്‍സെല്‍വന്‍?

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 800 എന്നാണ് ചിത്രത്തിന്റെ പേര്. മുരളീധരന്റെ വിക്കറ്റ് നേട്ടവുമായി ബന്ധപ്പെട്ടാണ് ഈ പേര്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല. ഈ ബിഗ്ബഡ്ജറ്റ് ചിത്രം ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളിലുമായി ചിത്രീകരിക്കും.

വിജയ് സേതുപതി നിലവില്‍ സംഘ തമിഴന്‍, കടൈസി വ്യവസായി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്.

 

 

English summary
vijay sethupathi upcoming movie
topbanner

More News from this section

Subscribe by Email