Wednesday October 21st, 2020 - 4:28:pm

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

NewsDesk
മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു. ഇതാദ്യമായാണ് ഒരു നടി മമ്മൂട്ടിയെ കണ്ടാല്‍ പേടിച്ച് ഛര്‍ദ്ദിച്ച് പോകുമെന്ന് പറയുന്നത്. മമ്മൂട്ടിയെ ആദ്യം കാണുമ്പോള്‍ പേടിച്ച് മുട്ടുവിറയ്ക്കുമായിരുന്നുവെന്ന് പറയുന്ന പുതുമുഖ നടികളും നടന്മാരും ഒരുപാടുണ്ട്. ഇത് വേറാരുമല്ല, കസബയിലെ നായിക വരലക്ഷ്മി ശരത്ത് കുമാര്‍ ആണ് ആ നായിക.

കസബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു വരലക്ഷ്മിയും മമ്മൂട്ടിയും നിഥിന്‍ രണ്‍ജി പണിക്കരും. വളരെ തന്റേടമുള്ള നായിക കഥാപാത്രമാണ് വരലക്ഷ്മി ചെയ്യുന്നത്. നായകനെ കൈനീട്ടി അടിക്കാന്‍ ധൈര്യമുള്ള കഥാപാത്രമാണത് എന്നും മമ്മൂട്ടി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ പര്‍ദ്ദയണിഞ്ഞില്ല; ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം

ബിഗ് ബസാറിലെ ഓഫര്‍ തട്ടിപ്പില്‍ വീണ് കിഷോര്‍ സത്യ; പ്രതികരണവുമായി ഫേസ്ബുക്ക് പോസ്റ്റ്

കബാലിയെ കേരളത്തില്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ നല്‍കിയ തുക എത്ര?

English summary
kasaba actress varalakshmi sharath kumar about mammooty
topbanner

More News from this section

Subscribe by Email