Tuesday January 28th, 2020 - 1:54:pm
topbanner

‘പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ആസിഫ്’; ഉയരെ മേക്കിങ് വിഡിയോ പുറത്ത്

Anusha Aroli
‘പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ആസിഫ്’; ഉയരെ മേക്കിങ് വിഡിയോ പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ഉയരെ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ബോക്‌സ്‌ഓഫിസിലും നിരൂപകര്‍ക്കിടയിലും ചിത്രം ഒരുപോലെ വിജയം കരസ്ഥമാക്കിയിരുന്നു. ചിത്രത്തിൽ പാർവതി തിരുവോത്ത് ആയിരുന്നു നായിക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിൽ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച രംഗമായിരുന്നു ആസിഫ് അലി കഥാപാത്രം പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ഈ രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നും ഈ വിഡിയോ കാണിച്ചുതരുന്നു.

ചിത്രത്തിനായി വിമാനത്തിന്റെ മാതൃകയിൽ പ്രത്യേക സെറ്റ് കലാസംവിധായകന്റെ നേതൃത്വത്തിൽ ഉണ്ടാക്കി. ഒറിജനലെന്നു തോന്നുന്ന രീതിയിലാണ് ഇവർ ഇത് തയ്യാറാക്കിയതും.

English summary
uyare making video asif ali parvathi thiruvoth
topbanner

More News from this section

Subscribe by Email