Sunday September 22nd, 2019 - 3:28:am
topbanner
Breaking News
jeevanam

ടൊവിനോ ചിത്രം ലൂക്കയുടെ സോംഗ് ടീസര്‍ പുറത്ത്

JB
 ടൊവിനോ ചിത്രം ലൂക്കയുടെ സോംഗ് ടീസര്‍ പുറത്ത്

ടൊവിനോ തോമസ്, ആഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ലൂക്ക എന്ന ചിത്രത്തിലെ സോംഗ് ടീസര്‍ പുറത്ത്. നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം.സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവീനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്.

മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍,നീന കുറുപ്പ്,ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.

 

Viral News

Read more topics: tovino thomas, new film lukka,
English summary
tovino thomas new film lukka
topbanner

More News from this section

Subscribe by Email