Tuesday February 25th, 2020 - 5:37:am
topbanner

സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം ; സ്വയം ട്രോളി ടൊവിനോ

suji
സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം ; സ്വയം ട്രോളി ടൊവിനോ

ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പില്‍ നിന്ന ദിവസത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ടൊവീനോ. ഫെയ്‌സ്ബുക്കില്‍ ടൊവിനോ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിനകം വൈറല്‍ ആണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. എട്ടു വര്‍ഷം മുമ്പാണ് താരം ആ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍, ഒരു ജാഥ സീനില്‍ താന്‍ അഭിനയിക്കുന്നതിന്റെ ചിത്രങ്ങളാണ് ടൊവീനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'This is where it all began! 8 years back on this day I stood in front of a movie camera for the first time ! സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം! #prabhuvintemakkal' എന്നാണ് താരം കുറിച്ചിരിക്കുന്നത്. ടൊവീനോയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

 

Read more topics: tovino, first movie, troll, viral
English summary
tovino self troll viral
topbanner

More News from this section

Subscribe by Email