Friday February 21st, 2020 - 5:31:pm
topbanner

'ഗേള്‍ഫ്രണ്ട് വെരി വെരി എക്‌സ്‌പെന്‍സീവ്'; വാലന്റൈന്‍ ദിന സ്പെഷല്‍ ടീസറുമായി ടൊവിനോ ചിത്രം

JB
'ഗേള്‍ഫ്രണ്ട് വെരി വെരി എക്‌സ്‌പെന്‍സീവ്'; വാലന്റൈന്‍ ദിന സ്പെഷല്‍ ടീസറുമായി ടൊവിനോ ചിത്രം

ടൊവിനോ തോമസിന്റെ അടുത്ത ചിത്രം 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' വാലന്റൈന്‍ ദിന സ്പെഷല്‍ ടീസര്‍ പുറത്തിറക്കി. കയ്യില്‍ പണമില്ലെങ്കില്‍ പ്രണയം, കാമുകി എന്നിവയൊക്കെ വളരെ ചിലവേറിയതാണെന്ന് വിദേശ വിനോദ സഞ്ചാരിയായ സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കുന്ന ടൊവിനോയാണ് ടീസറില്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്. ചിത്രം ഒരു റോഡ് മൂവി ആയിരിക്കും.

English summary
tovino movie kilometres and kilometres special teaser
topbanner

More News from this section

Subscribe by Email