Friday September 20th, 2019 - 10:22:pm
topbanner
Breaking News
jeevanam

'ഗര്‍ജനൈ'യുമായി തൃഷയെത്തുന്നു; ട്രെയിലര്‍ പുറത്ത്

JB
'ഗര്‍ജനൈ'യുമായി തൃഷയെത്തുന്നു; ട്രെയിലര്‍ പുറത്ത്

തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഗര്‍ജനൈ. അനുഷ്‌ക ശര്‍മ്മ നായികയായി എത്തിയ ഹിന്ദി ചിത്രമായ എന്‍.എച്ച് 10 ആണ് ഗര്‍ജനൈ എന്ന പേരില്‍ തമിഴിലേക്കെത്തുന്നത്. മധു എന്ന കഥാപാത്രമായാണ് തൃഷ അഭിനയിക്കുന്നത്. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത് വംശി കൃഷ്ണയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Viral News

Read more topics: thrisha, new film gargana,
English summary
thrisha new film gargana
topbanner

More News from this section

Subscribe by Email