Thursday October 17th, 2019 - 1:33:pm
topbanner

തിയറ്ററുകളില്‍ മുന്നേറുന്ന 'തമാശ'യുടെ പുതിയ ട്രെയിലര്‍ എത്തി

JB
തിയറ്ററുകളില്‍ മുന്നേറുന്ന 'തമാശ'യുടെ പുതിയ ട്രെയിലര്‍ എത്തി

വിനയ് ഫോര്‍ട്ട് നായകനായ 'തമാശ' തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഷ്‌റഫ് ഹംസ എഴുതി സംവിധാനം ചെയ്ത സിനിമ ബോഡി ഷെയിമിങ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചിത്രമെന്ന നിലയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തെ പ്രശംസിച്ച് സിനിമാ രംഗത്ത് തന്നെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇവരുടെയൊക്കെ കമന്റുകള്‍ കൂട്ടിചേര്‍ത്താണ് ഇപ്പോള്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. സംവിധായകനായ ആഷിഖ് അബു, നിര്‍മ്മാതാവും നടിയുമായ റിമ കല്ലിങ്കല്‍, നടി പാര്‍വതി, ജോജു ജോര്‍ജ്ജ്, ഛായാഗ്രഹകന്‍ മധു അമ്പാട്ട്, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, സംവിധായകനും നടനുമായ ബേസില്‍ ജോസഫ് തുടങ്ങിയവര്‍ സിനിമയെ പറ്റി പറഞ്ഞ വാക്കുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് ട്രെയിലര്‍.

 

Read more topics: tamasa, film, new trailer released,
English summary
tamasa film new trailer released
topbanner

More News from this section

Subscribe by Email