Friday July 10th, 2020 - 5:56:am

വി.എ. ശ്രീകുമാറിനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

JB
വി.എ. ശ്രീകുമാറിനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

രണ്ടാമൂഴം കേസിൽ സംവിധായകൻ വി.എ. ശ്രീകുമാറിന് എതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക്‌ ശേഷം ഹർജിയിൽ വാദം കേൾക്കും. ശ്രീകുമാർ നൽകിയ ഹർജിയിൽ എം.ടി.ക്ക്‌ നോട്ടീസ് അയച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ എം.ടി. നൽകിയ ഹർജിയിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
suprem court stay on va sreekumar plea against mt vasudevan nair
topbanner

More News from this section

Subscribe by Email