Sunday August 25th, 2019 - 7:25:pm
topbanner
topbanner

ഋത്വിക് റോഷന്‍ റിട്ടേണ്‍; 100കോടി ക്ലബില്‍ ഇടംനേടി സൂപ്പര്‍ 30

JB
ഋത്വിക് റോഷന്‍ റിട്ടേണ്‍; 100കോടി ക്ലബില്‍ ഇടംനേടി സൂപ്പര്‍ 30

ആരാധകരുടെ മനംകവര്‍ന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഋത്വിക് റോഷന്‍ നായകനായ സൂപ്പര്‍ 30യും ഡിസ്‌നിയുടെ ദി ലയണ്‍ കിംഗും.റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് സൂപ്പര്‍ 30.പാറ്റ്‌നയില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ചിത്രം. പാറ്റ്‌നയില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ചിത്രം.

പാറ്റ്‌നയില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ചിത്രം.
ചിത്രത്തില്‍ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായി എത്തുന്നത് ഋത്വിക് റോഷനാണ് ചിത്രത്തില്‍ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായി എത്തുന്നത് ഋത്വിക് റോഷനാണ്

ചിത്രത്തില്‍ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായി എത്തുന്നത് ഋത്വിക് റോഷനാണ് ഇന്ത്യയില്‍ റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 62.65 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ദി ലയണ്‍ കിംഗ്. ഇന്ത്യയില്‍ റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 62.65 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ദി ലയണ്‍ കിംഗ്.ഒരാഴ്ച കൊണ്ട് ചിത്രം 80 കോടി നേടുമെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നത്. ഒരാഴ്ച കൊണ്ട് ചിത്രം 80 കോടി നേടുമെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നത്.

 

Read more topics: super 30, reached 100 cr club,
English summary
super 30 reached 100 cr club
topbanner

More News from this section

Subscribe by Email