Sunday December 8th, 2019 - 2:00:pm
topbanner

കാമസൂത്ര ആസ്പദമാക്കിയുള്ള വെബ് സീരീസ് വരുന്നു ; നായിക സണ്ണി ലിയോണ്‍

suji
കാമസൂത്ര ആസ്പദമാക്കിയുള്ള വെബ് സീരീസ് വരുന്നു ; നായിക സണ്ണി ലിയോണ്‍

കാമസൂത്ര' അടിസ്ഥാനപ്പെടുത്തി ഏക്ത കപൂര്‍ നിര്‍മ്മിക്കുന്ന വെബ് സീരീസില്‍ നായികയായി എത്തുന്നത് സണ്ണി ലിയോണ്‍. ഏതാനും മാസങ്ങളായി ഈ സീരിസിന്റെ കാര്യവുമായി ബന്ധപ്പെട്ട് സണ്ണിയും ഏക്തയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിമൂന്നാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ രഹസ്യക്കാരികളായി കഴിഞ്ഞിരുന്ന ഗോലി സമുദായത്തില്‍ പെട്ട യുവതികളെ കുറിച്ചാണ് വെബ് സീരീസ്. സീരീസിന്റെ കഥ സണ്ണിക്ക് ഇഷ്ടമായിട്ടുണ്ടെന്നും സീരീസിന്റെ ഭാഗമാകാന്‍ അവര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.ഇതിനു മുന്‍പ് 1996ല്‍ ഹോളിവുഡ് ബോളിവുഡ് സംവിധായിക മീരാനായരാണ് കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തത്. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'കാമസൂത്ര എ ടെയില്‍ ഒഫ് ലവ്' എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ചിത്രം അന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തിലുണ്ടായിരുന്ന നഗ്‌ന, സെക്‌സ് രംഗങ്ങള്‍ കാരണം ചിത്രം നിരോധിച്ചിരുന്നു

 

Read more topics: sunny leone,ekta kapoor,kamasutra
English summary
sunny leone likely to be seen in ekta kapoors kamasutra
topbanner

More News from this section

Subscribe by Email