Saturday April 11th, 2020 - 1:33:am
topbanner

ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല ; പോണ്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന് സ്പില്‍ബെര്‍ഗിന്റെ മകള്‍  

suji
ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല ; പോണ്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന് സ്പില്‍ബെര്‍ഗിന്റെ മകള്‍   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജുറാസിക് പാര്‍ക്ക് ഉള്‍പ്പെടെ സിനിമകള്‍ ലോകത്തിന് സമ്മാനിച്ച സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ മകള്‍ പോണ്‍ സിനിമയിലേക്ക്. ദ സണിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുപത്തിമൂന്നുകാരിയുമായ മിഖേല പോണ്‍ സിനിമകളിലേക്ക് തിരിയുന്നെന്ന കാര്യം വെളിപ്പെടുത്തിയത്. സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്‌ഷോയും തന്റെ തീരുമാനത്തിന് എതിരല്ലെന്നും മിഖേല പറയുന്നു.

'സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യം. ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. ലൈംഗികമായി നൈസര്‍ഗിക കഴിവുകളുള്ള വ്യക്തിയാണ് താന്‍. ലോകത്തുള്ള എല്ലാവര്‍ക്കും ഞാന്‍ പറയുന്നത് സ്വീകാര്യമായിരിക്കുമെന്ന ധാരണ എനിക്കില്ല. പോണ്‍ ജോലി ചെയ്ത് വേണ്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല അതിനാല്‍ വീഡിയോകള്‍ സ്വയം നിര്‍മ്മിക്കാനാണ് തീരുമാനം.' മിഖേല പറഞ്ഞു.

ചില പോണ്‍ സൈറ്റുകളില്‍ ഇതിനോടകം തന്റെ വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് മിഖേല പറഞ്ഞു. സ്പീല്‍ബര്‍ഗി ദമ്പതികളുടെ ഏഴ് വളര്‍ത്തുമക്കളില്‍ ഒരാളാണ് മിഖേല.

 

English summary
steven spielbergs daughter reveals she Is a porn Star
topbanner

More News from this section

Subscribe by Email