Wednesday October 27th, 2021 - 2:49:am

  നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

NewsDesk
   നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തന്റെ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് നടി ശ്രീയാ രമേഷ് രംഗത്ത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് എതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടി എന്നപേരിലാണ് ശ്രീയയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍ ഈ ഫോട്ടോ ചിത്രത്തില്‍ നിര്‍മാതാവിനൊപ്പം നില്‍ക്കുന്നതാണെന്നും ആളുകള്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും നടി ഫേസ്ബുക്കില്‍ വ്യക്തമാക്കി. ചിത്രത്തില്‍ തനിക്കൊപ്പം കാണുന്ന വ്യക്തി മന്ത്രിയോ രാഷ്ട്രീയ നേതാവോ അല്ല.

അത് താന്‍ നായികയായെത്തുന്ന 'അനീസിയ' എന്ന സിനിമയുടെ നിര്‍മാതാവാണെന്നും ശ്രീയ പറയുന്നു. വ്യാജ പ്രചരണത്തിന് എതിരെ സൈബര്‍ സെല്ലിലും ശ്രീയ പരാതി നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളായ എന്നും എപ്പോഴും, ഒപ്പം എന്നിവയില്‍ ശ്രീയ അഭിനയിച്ചിട്ടുണ്ട്.

 

മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

ഒരു കഥയുടെ കാര്യം സംസാരിക്കാനാണ് മണിയെ കണ്ടത് :ജാഫര്‍ ഇടുക്കി

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

ഫ്ളൈ ദുബായ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 59 പേര്‍ മരിച്ചു

വീണാ ജോര്‍ജിന്റെയും നികേഷിന്റെയും സ്ഥാനാര്‍ഥിത്വം; മാധ്യമപ്രവര്‍ത്തകര്‍ രണ്ടുതട്ടില്‍

 

 

English summary
sreeya ramesh trueth about his photos
topbanner

More News from this section

Subscribe by Email