Wednesday December 1st, 2021 - 3:27:pm

ചുരുളമ്മേ എവിടെയാ ; പേളിയെ അന്വേഷിച്ച് ശ്രീനിഷ്

suji
ചുരുളമ്മേ എവിടെയാ ; പേളിയെ അന്വേഷിച്ച് ശ്രീനിഷ്

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും പേളിയുടേയും ശ്രീനിഷിന്റെയും പ്രണയം ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. രണ്ടു പേരും ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു. നൂറു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്ന് പറഞ്ഞുകൊണ്ട് പേളി ശ്രീനിയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ ചുരുളമ്മ എവിടെയാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ്, പേളിഷ്, മിസ്സിംഗ് യൂ എന്നിങ്ങനെ ഹാഷ് ടാഗുകളോടെയായിരുന്നു പോസ്റ്റുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മത്സരത്തിനൊടുവില്‍ സാബുമോനാണ് ബിഗ് ബോസില്‍ വിജയിച്ചത്. പേളി രണ്ടാം സ്ഥാനത്താണ്. പേളിയും ശ്രീനിഷും വിവാഹിതരാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Read more topics: sreenish,perley mani
English summary
sreenish hash tag missing perley
topbanner

More News from this section

Subscribe by Email